കാസര്‍കോട് മുതല്‍ പാറശാല വരെ !

ചോദ്യം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ നടന്നു വരുന്ന രാഷ്ട്രീയ അഭ്യാസത്തിന്‍റെ പേരെന്ത് ?

ഉത്തരം: യാത്ര.

അതേ കാസര്‍കോട് മുതല്‍ പാറശാല വരെയുള്ള യാത്രകള്‍ !

വിഷയം ഏതും ആയിക്കോട്ടെ, ആഴ്ച്ചയില്‍ ഒരു യാത്രയെങ്കിലും ഇല്ലെങ്കില്‍ കേരളീയര്‍ക്ക് ഇപ്പൊ ഒരു സുഖം ഇല്ല എന്നായിട്ടുണ്ട്.

ഏറ്റവും അടുത്ത് തുടങ്ങിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു യാത്രയോട് കൂടി സംസ്ഥാനത്ത് ഒരു യാത്രാ സീസണ്‍ കൂടി തുടങ്ങിയതായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

PDP ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി നയിക്കുന്ന 'രാഷ്ട്ര സുരക്ഷാ സന്ദേശ യാത്രാ' ഈ മാസം ആരംഭിച്ചു എന്നാണ് പത്രത്തില്‍ ഒക്കെ കണ്ടത്.

(ഏയ്‌ പേര് കേട്ടു ചിരിക്കരുത്, മറ്റെല്ലാവരും സീരിയസ് ആയി വായിക്കുന്ന കണ്ടില്ലേ ? ചിരിക്കാതെ വായിക്കണം, ട്ടാ ട്ടോ !)

ഈ പരിപാടി‍, അതായാത് 'യാത്ര‍‍', 'എവിടെ നിന്നു ആരംഭിച്ചു', 'എവിടെ വരെ പോകും', 'എത്ര നാള്‍ എടുക്കും' എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പ്രസക്തമല്ല.

പ്രസക്തമായ രണ്ടേ രണ്ടു കാര്യങ്ങള്‍ മാത്രം .'ഒന്ന്: ആര് നടത്തുന്നു ഈ യാത്ര ?', 'രണ്ട്‌: എന്തിനു വേണ്ടിയാണീ യാത്ര'.

സാക്ഷരകേരളം ഉറ്റു നോക്കിയിരുന്ന ഈ യാത്ര സമാഗതമായിരിക്കുന്നു സുഹൃത്തുക്കളെ !

രാഷ്ട്ര സുരക്ഷയ്ക്കായി ടിയാനും കൂട്ടരും മുന്പ് ചെയ്ത നിസ്വാര്‍ഥ സേവനങ്ങളായ  അല്‍-ഉമ്മയും, തടിയന്‍റവിടെയും 'ഇവിടെയും', കളമശ്ശേരി കത്തിക്കലും, കാശ്മീരും, റിക്രൂട്ട്മെന്റും തുടങ്ങി എല്ലാം, എല്ലാം നമുക്ക് വിടാം.

(എന്നാലും ജയിലില്‍ ആയപ്പ പോലും ഞമ്മള് വെറുതെ ഇരുന്നാ ? മൊബൈല്‍ ഫോണ്‍ കിട്ടാഞ്ഞപ്പോള്‍ ബീടര് സൂഫിയാനെക്കൊണ്ട് പോലും പരമാവധി ചെയ്യിച്ചില്ലേ ? എന്നിട്ടും ങ്ങള്‍ക്കെന്താപ്പാ ഇതൊന്നും മനസ്സിലാകാത്തത് ഹറാം പിറന്ന രാജ്യസ്നേഹികളെ !) 

അതിനെല്ലാം ശേഷം പ്രിയപ്പെട്ട മദനിയേട്ടന്‍ അതേ ആവശ്യത്തിലേക്കായി നമുക്ക് തരുന്നു

പ്രസെന്റിംഗ്  'രാഷ്ട്ര സുരക്ഷാ സന്ദേശ യാത്രാ' ബൈ ദി വണ്‍  ആന്‍ഡ്‌ ഒണ്‍ലി വണ്‍ മദനി !

ഇതങ്ങോട്ട് കഴിയുമ്പോഴേക്കും, കശ്മീരിലും, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പിന്നെ ഉത്തരാഞ്ചല്‍ ഒറീസ്സ ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലെയും അടക്കമുള്ള സര്‍വ തീവ്രവാദി-മാവോവാദി-പ്ലാവോവാദി-തെങ്ങുവാദി ടീമുകളും ഒന്നാകെ കരിഞ്ഞു പോകും എന്ന് നമ്മുടെ 'സാറിനു' ഉറപ്പാണ്‌. മാത്രമല്ല ഭൂരിപക്ഷം, ന്യൂനപക്ഷം, കുറഞ്ഞപക്ഷം കൂടിയപക്ഷം എന്നിങ്ങനെ   തുടങ്ങി ഇന്ന് നമ്മുടെ രാജ്യത്ത് നിലവിലുള്ള തീവ്ര-മൃദു-വാദങ്ങളും അതുമായി ബന്ധപ്പെട്ട സകല പ്രശ്നങ്ങളും ഈ ഒരൊറ്റ യാത്ര കൊണ്ട് സോള്‍വ്‌ ആകും.

എങ്ങനെ തീവ്രവാദത്തെ ഉന്മൂലനം ചെയ്യാം എന്ന് അമേരിക്കയും അതുപോലെ തീവ്രവാദം കൊണ്ട് വശം കേട്ട മറ്റു പിന്തിരിപ്പന്‍ രാജ്യങ്ങളും കണ്ടു പഠിക്കട്ടെ !

തീവ്രവാദികളുടെ വിശുദ്ധ രാജ്യമായ പാകിസ്താനില്‍ പിന്നെ ഇതിന്‍റെ ഒന്നും ആവശ്യം വരില്ല. കാരണം അവിടെ എവിടെയെങ്കിലും ഒരു തീവ്രവാദി ആക്രമണം കഴിഞ്ഞാല്‍ ഉടനെ മുതിര്‍ന്ന ഹാജിയാന്‍മാരെല്ലാം കൂടി കവിടി നിരത്തി നോക്കും. എന്താണെന്നോ ?

'ഈ പണി ചെയ്തത് നമ്മള്‍ പാല് കൊടുത്ത പാമ്പാണോ അതോ അമേരിക്കകാരന്‍ നേരത്തെ പാല് കൊടുത്തു കൊണ്ടിരുന്ന പാമ്പാണോ ?' എന്ന് !

എന്നിട്ട് അതിനു അനുസരിച്ച് ഒരു പ്രസ്താവന, നാലും കൂടിയ വഴിയില്‍ ചറപറാന്നു ആകാശത്തേക്ക് വെടി.

കഴിഞ്ഞു, പരിപാടി ക്ലോസ് !

'പണ്ടും നമ്മുടെ നാട്ടില്‍ കള്ളവെടിയും, ചെറ്റപൊക്കലും, ഒളിസേവയും ഉണ്ടായിരുന്നു എന്നും, ഒരാണിനും പെണ്ണിനും 'പൂശാന്‍' മുട്ടിയാല്‍ അത് ചെയ്യാന്‍ ഒരു നിയമവും തടസമല്ല' എന്നും പറഞ്ഞ സക്കറിയായേയും, ഒരു പാലേരി മാണിക്ക്യം ... എന്ന് തുടങ്ങുന്ന നോവലില്‍ 'പണ്ട് ഈ പറഞ്ഞ പോലെ തന്നെ ഈ നാട്ടില്‍ പല തരത്തിലുള്ള  കീഴാള മേലാള സാംസ്കാരിക-ജീവിത നിലവാരങ്ങളും പീഡനങ്ങളും  ഉണ്ടായിരുന്നു' എന്ന് പറഞ്ഞ ടി പി രാജീവനെയും ഒക്കെ അടിമുടി വിമര്‍ശിക്കാനും, കയ്യേറ്റം ചെയ്യാന്‍ ആഹ്വാനം നടത്താനും (ചെയ്യാനും) തുനിയുന്ന ഇടതുപക്ഷ 'ദുര്‍ഭൂതങ്ങള്‍‍' ഒന്നും ഈ യാത്രയെ പറ്റി ഒരു വാക്ക് പ്രതികരിച്ചു കണ്ടില്ല.

മാത്രമോ താടിവച്ച സദാചാരവാദികള്‍ രാജ്മോഹന്‍ ഉണ്ണിത്താനെ 'പരിപാടി' ചെയ്യാന്‍ വഴിയുണ്ട് എന്ന് പറഞ്ഞു പോലീസിനെ കൊണ്ട് പിടിപ്പിച്ചിരിക്കുന്നു. 'ഈ ഇന്ത്യയില്‍' വെഭിചാരവും പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൈംഗീക ബന്ധവും ഒഴികെ മറ്റൊറു 'നേരമ്പോക്കും' കുറ്റമല്ല എന്നറിയാവുന്ന പോലീസ് ആണ് ഇതന്വേഷിക്കുന്നത്.

ടിയാന്റെ ഉദ്ധാരണശേഷി, പിന്നെ ടിവനിതയുടെ ലൂബ്രിക്കേഷന്‍ എബിലിറ്റി എന്നിവയെ അടിസ്ഥാനമാക്കി അന്വേഷിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും എന്നാണ്  'ഉയര്‍ന്ന' (ഇത്രയും കേട്ടപ്പോളേക്കും ഉയര്‍ന്നാ, ദൈവമേ !) ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത്.

ഇതിനു ഉത്തരവ് ഇട്ടവര്‍ക്കും ഇത് ചെയ്തവര്‍ക്കും ഒരു ദിവസത്തേക്ക് വേറെ കൊച്ചു പുസ്തകങ്ങള്‍ ഒന്നും തരപ്പെട്ടില്ലെങ്കില്‍ ടി റിപ്പോര്‍ട്ട്‌  'ഒരു അണ്ടര്‍ ഷവര്‍' പരിപാടിക്ക് ഉപയോഗിക്കാം !   

അപ്പുറത്ത് 'പൂ മൂടിയ മക്കള്‍' റഷ്യ, ലബനോണ്‍ എന്നിവിടങ്ങളിലെ പ്രശ്തരായ വെടികളെ തൊട്ടുതുടങ്ങി, നമ്മുടെ ഈ കൊച്ചു കേരളത്തിലെ വരെയുള്ള നടികളെയും നടികളാകാന്‍ താല്‍പ്പര്യം ഉള്ളവരെയും പിടിച്ചു സ്വന്തമായും പിന്നെ കൂടെയുള്ള തൊരപ്പന്‍മാരെക്കൊണ്ടും കൊണ്ട് പണിയെടുപ്പിക്കും. എന്നിട്ട് ചാകാറാകുമ്പോള്‍ വല്ല ചെമ്പോ ഓടോ അങ്ങിനെ എന്തെങ്കിലും രാസവസ്തു കൊടുത്തു കൊല്ലും.

പക്ഷെ സാംസ്കാരിക കേരളത്തിന്‍റെ നെറുകയില്‍ ഉമ്മ വെക്കുന്ന പരിപാടി ആയതു കൊണ്ട് ഒരു മനുഷ്യന്‍ പോലും മിണ്ടില്ല, മിണ്ടാന്‍ പാടില്ല !   

മറുപക്ഷം അഥവാ പ്രതിപക്ഷം അല്ലെങ്കില്‍ ബൂര്‍ഷ്വാപക്ഷം പിന്നെ അടുക്കളക്കാരി പെണ്ണുങ്ങളെപ്പോലെ ആയതു കൊണ്ട് ഒരക്ഷരമോ ആംഗ്യമോ പ്രതീക്ഷിക്കണ്ടല്ലോ, അതേ സമയം മടിക്കുത്ത് എപ്പോഴും അഴിഞ്ഞും കിടക്കുകയും ചെയ്യും !

ഇവര്‍ക്കൊന്നും ഈ 'വേശ്യകളുടെ പാതിവൃത്യ പ്രസംഗത്തെ പറ്റി' ഒന്നും പറയാനില്ലേ ?

എങ്ങനെ കാണും അല്ലേ !!!

നേരത്തെ പറഞ്ഞ ഇല്ലാ 'അണ്ടംകുത്തി' പരിപാടികളും മദനിയുടെ കൂടെ 'കിടന്നും ഇരുന്നും' ചെയ്തവര്‍ക്ക് ഇതിനെ പറ്റി ഇനി എന്ത് അഭിപ്രായം പറയാന്‍ !

മിണ്ടില്ല, കാരണം വോട്ടുള്ളവനെ കാണുമ്പോള്‍ മുണ്ടഴിച്ചിട്ട് മാത്രമല്ല വേണ്ടി വന്നാല്‍ അണ്ടര്‍വെയര്‍ അഴിച്ചു കുനിഞ്ഞും നില്‍ക്കും, കേരളത്തിലെ രാഷ്ട്രീയക്കാരന്‍ !

നേരത്തെയും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും എന്നിട്ടും പോരെങ്കില്‍, നല്ല അസ്സലായി നക്കി കൊടുക്കും !

ഇവിടെ രാഷ്ട്ര സുരക്ഷയെ പറ്റി എന്തെങ്ങിലും ആരെങ്ങിലും മിണ്ടിയാല്‍ അത് ഭൂരിപക്ഷ വര്‍ഗീയതയും, തീവ്രവാദത്തെ പറ്റി ആണെങ്ങില്‍ അത് ന്യൂനപക്ഷ വര്‍ഗീയതയും അല്ലേ ?

ഇതല്ലാതെ കാണാന്‍, എത്ര പേര്‍ക്ക് ഒരു ഭാരതീയന്‍റെ ആര്‍ജവം കാണും ?

ഒറ്റക്കാര്യം.........  ഇതെഴുതിയ എന്‍റെ പേരും നാളും മതവും രാഷ്ട്രീയവും രണ്ടാമത് നോക്കാതെയും ചിന്തിക്കാതെയും, എത്ര പേര്‍ക്ക്  തുടര്‍ന്നും വായിക്കാന്‍ പറ്റും ?

അത് തന്നെയാണ് സുഹൃത്തേ ഞാന്‍ നേരത്തെ പറഞ്ഞ സാധനം, ആര്‍ജവം ! ഒരു ശരാശരി ഇന്ത്യക്കാരന്, പ്രത്യേകിച്ചും ഒരു കേരളീയന് നഷ്ടപ്പെട്ടത് !

ഈ വിഷയത്തിലെ ഒരു ലേഖനം കാണുമ്പോള്‍, അതെഴുതിയത് ആരാണെന്നു നോക്കി അഥവാ അയാളുടെ മതമോ രാഷ്ട്രീയമോ നോക്കി അഭിപ്രായം സ്വൊരൂപിക്കാനും, മരച്ചക്ക് തിരിക്കുന്ന കുതിരയെ പോലെ നമ്മളെ അങ്ങിനെയൊക്കെ ചിന്തിപ്പിക്കാനും ഇവിടുത്തെ രാഷ്ട്രീയം നമ്മളെ മസ്തിഷ്ക്കപ്രക്ഷാളനം ചെയ്തു കഴിഞ്ഞു.

ഇവിടെ ഏതെങ്കിലും മതത്തിലെയോ ജാതിയിലെയോ പെട്ടവര്‍ തമ്മില്‍ എന്തെങ്കിലും കശപിശ ഉണ്ടായാല്‍ അതേതൊക്കെ ആണെന്ന് അറിയണമെങ്കില്‍ മരിച്ചവരുടെയോ പരുക്കേറ്റു കിടക്കുന്നവരുടെയോ അല്ലെങ്കില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളവരുടെയോ പേര് വായിക്കണം. അല്ലെങ്കില്‍ ആണുങ്ങള്‍ ഇറക്കുന്ന, ചുരുക്കം ചില, നാഷണല്‍ ഡെയിലികള്‍ വായിക്കണം.   

തീവ്രവാദം മാനവ രാശിയേ ഒന്നായി ബാധിച്ച 'മറ്റേടത്തെ' അപകടമായി കണ്ടു അതിനെതിരെ വീണ്ടും വീണ്ടും 'സമാധാന സമ്മേളനം' നടത്തി, ഈ രാജ്യത്തെ നപുംസകം ആക്കി മാറ്റിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ഹിജഡകളെ .....

ഈ രാജ്യഭരണത്തെയും നിങ്ങള്‍ നിങ്ങളുടെ അന്നന്നത്തെ പ്രകൃതിവിരുദ്ധവേഴ്ചയായി മാറ്റിയല്ലോ എന്ന് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു !

ഈ രാഷ്ട്രീയ വേശ്യകളും അവരുടെ കൂട്ടിക്കൊടുപ്പുകാരെപ്പോലെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും കൂടി ചോര്‍ത്തിക്കളഞ്ഞത് നമ്മുടെ നട്ടെല്ലാണ്, കെടുത്തി കളഞ്ഞത് ഉള്ളില്‍ അണയാതെ ആളികത്തേണ്ട ആ തീയാണ് !

എന്‍റെ ഒരു പോസ്റ്റിനു ഒരു കമന്റ്‌ എഴുതിയ കല്യാണികുട്ടിയുടെ തീവ്രവാദവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിനു നമ്മുടെ നാട്ടിലെ ചില കൌപീനം ധരിക്കാത്ത ഏന്തിരവന്മാര്‍ പ്രതികരിച്ചിരിക്കുന്നത് വായിച്ചും കൂടിയാണ് ഞാനിതെഴുതുന്നത്.

തീവ്രവാദം എന്നുള്ളത് നമ്മുടെ മാത്രം പ്രശ്നമല്ല അത് നേരിടുന്ന പാക്കിസ്ഥാനെ ഇന്ത്യ സഹായിക്കുകയാണ് വേണ്ടതെന്നും കൂടി ചിലവന്മാര്‍ അടിച്ചു കളഞ്ഞു. അതിനു ഒരു കാരണവും പറഞ്ഞിട്ടുണ്ട്, അവിടെയുള്ളതും മനുഷ്യരാണത്രെ ! മാത്രമല്ല ഈ പറഞ്ഞതിനെതിരെ പ്രതികരിച്ച അവന്മാരെയും അവളുമാരെയും ഒക്കെ വര്‍ഗീയ രാഷ്ട്രീയ മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പ്പിക്കാത്തവര്‍ ആക്കി കളഞ്ഞു മൂരാച്ചികള്‍ !

ഇവനൊക്കെ ഒരു കാറ്റഗറിയേ ഉള്ളു.....

ഉമ്മാക്ക് ഈയിടെ ആയി ഭയങ്കര കഴപ്പാണ്, ഉപ്പാനെക്കൊണ്ടും പറ്റൂല്ല, അതോണ്ട് പിന്നെ അയല്‍പക്കത്തെ സകലമാന ആണുങ്ങളെക്കൊണ്ടും നമ്മള് പരമാവധി ഉമ്മാനെ സഹായിക്കും !

അതന്നെ .....

പിന്നെ മഹത്തായ 'ഈ യാത്ര' കൊണ്ട് വേറെ ചില ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നുപറയാതെ വയ്യ.

ഈ യാത്രയുടെ ചുവടു പിടിച്ചു വെള്ളിക്കുളങ്ങരക്കടുത്ത് കോര്‍മല എന്ന സ്ഥലത്ത് നിന്നും ഭവാനി എന്ന 'സാമൂഹിക സേവിക', 'കോര്‍മല ഭവാനി' എന്നറിയപ്പെടുന്ന ഒരു മഹത് വനിത,  അവരുടെ തട്ടകമായ കോര്‍മല മുതല്‍ കൊടകര വരെ 'അഖണ്ട ചാരിത്ര യാത്ര' ആരംഭിച്ചതായി വാര്‍ത്തയുണ്ട്.

ഭവാനിയുടെ സ്വതസിദ്ധമായ ശൈലിയില്‍ സാരിയും പാവാടയും മടക്കി കുത്തി ഒരു കാജ ബീഡിയും വലിച്ചു കൊണ്ടാണ് കോര്‍മലയില്‍ നിന്നും യാത്ര തുടങ്ങിയത് എന്നാണ്  വാര്‍ത്തയില്‍ കേട്ടത്.

പുകള്‍പെറ്റ സാമൂഹിക പ്രവര്‍ത്തകരായ കോടാലി ശ്രീധരന്‍, കോടാലി ആന്റോ, പല്ലന്‍ ഷൈജു എന്നിവരുമായി 'വേദി' പങ്കിട്ടതിന്‍റെ പേരില്‍ തന്നെയും കുടുംബത്തെയും (വെടിയുടെ കുടുംബം !) സമൂഹ മനസ്സുകളില്‍ നിന്നും അകറ്റാന്‍ ഒരു ശ്രമം നടക്കുന്നുണ്ട് എന്ന് ഭാവാന്യേച്ചി ഗദ്ഗദ 'കണ്ടയായി' മൊഴിഞ്ഞു.

'സാമൂഹിക രാഷ്ട്ര സുരക്ഷാ സേവനങ്ങളില്‍' ഭാവാനിയെ സഹായിക്കുന്ന  സ്വന്തം 'പിടിച്ചു വെപ്പുകാരാന്‍', ന്ച്ചാല്‍ ഭര്‍ത്താവ്, രാഘവനെ കള്ളകേസില്‍ കുടുക്കാനും, തേജോവധം ചെയ്യാനുമുള്ള സംഘടിതമായ ശ്രമം നടക്കുന്നു എന്നത് അപലപനീയം ആണെന്നും ഇനിയും ഇത് തുടര്‍ന്നാല്‍, പുതുക്കാട് CI ഓഫീസിന്‍റെ മുന്‍പില്‍, മറ്റു 'സഹപ്രവര്‍ത്തകരുമായി' വന്നു 'കൂട്ട താറഴിച്ചാട്ടം' നടത്തിക്കളയും എന്നും തദവസരത്തില്‍ അവര്‍ മുന്നറിയിപ്പ് നല്‍കി.

'തകര്‍ക്കാന്‍ പറ്റാത്ത ചാരിത്ര്യമാണ് ഭാവാനിയുടെത്' എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മറ്റൊരു സേവിക കോടാലി അമ്മിണി പ്രസ്താവിച്ചു.

മാത്രമല്ല 'ഈ യാത്ര അവസാനിക്കുന്നതിനോടൊപ്പം ഭാവാനിയുടെയും തന്‍റെയും പേരില്‍ കൊടകര, കോടാലി, വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനുകളില്‍  നിലവിലുള്ള എല്ലാ കേസുകളും പിന്‍വലിക്കപ്പെടും' എന്നും അമ്മിണിയേച്ചി വിശ്വാസം പ്രകടിപ്പിച്ചു.

എല്ലാ യാത്രകളും വിജയിക്കട്ടെ !

Comments

Post a Comment